Thursday 27 September 2012

തളിരില ......




തളിരില...........



തളിരിലയിലെ  നിറക്കൂട്ട്  
പ്രക്രിതിയുടെ മായാലോകം
നിറങളിലൂടെ തെന്നിനീങ്ങി
 നിനക്കുനെടാമൊരു പുതുലോകം





ഗണപതിനാരകം
കുടഞ്ഞില്‍
പഷന്ഫ്രൂട്
തൊട്ടാവാടി
അമൃത്
ചൈനമല്ലി 
മുറികൂടി
പനികൂര്ക്ക
കൃഷ്ണ തുളസി

നാടൻ പൂക്കളുടെ ലോകം 1



നാടൻ  പൂക്കളുടെ ലോകം

അശോകം

വാഴപൂവ്
കത്തിൽ പൂവ് 
കയ്യണ്ണി
ഗണപതിനാരകം
പല്ല് വേദന ചെടി 

വെണ്ട